Yeste Migration Consulting
Test Your Migration Points Now
Australian 2016 To 2017 Updated Skill Occupation List

ഓസ്‌ട്രേലിയയില്‍ 2016-17 വര്‍ഷത്തേക്കുള്ള സ്‌കില്‍ഡ് ഒക്യുപേഷന്‍സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; 189 (സ്‌കില്‍ഡ് ഇന്‍ഡിപെന്‍ഡന്റ് വിസ), 489(സ്‌കില്‍ഡ് റീജിയണല്‍ പ്രൊവിന്‍ഷനല്‍ വിസ), 485 (ഗ്രാജ്വേറ്റ് ടംപററി വിസ) എന്നിവയ്ക്കാവശ്യം 

ഓസ്‌ട്രേലിയയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍(ഡിഐബിപി) 2016-17 കാലത്തേക്കുള്ള പുതിയ സ്‌കില്‍ഡ് ഒക്യൂപേഷന്‍സ് ലിസ്റ്റ്(എസ്ഒഎല്‍) പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റ് ഈ വര്‍ഷം ജൂലൈ ഒന്ന് മുതലാണ് നിലവില്‍ വരുന്നത്. 189 (സ്‌കില്‍ഡ് ഇന്‍ഡിപെന്‍ഡന്റ് വിസ), 489(സ്‌കില്‍ഡ് റീജിയണല്‍ പ്രൊവിന്‍ഷനല്‍ വിസ), 485 (ഗ്രാജ്വേറ്റ് ടംപററി വിസ) എന്നിവയ്ക്കാണീ എസ്ഒഎല്‍ ഉപയോഗിക്കുന്നത്. ഇതിന് പുറമെ കണ്‍സോളിഡേറ്റഡ് സ്‌പോണ്‍സേഡ് ഒക്യൂപേഷനല്‍ ലിസ്റ്റും(സിഎസ്ഒഎല്‍) ഡിഐബിപി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് 190 (സ്‌കില്‍ഡ് നോമിനേറ്റഡ് വിസ), 457 (ടെംപററി വര്‍ക്ക് സ്‌കില്‍ല്‍ വിസ), 186 (എംപ്ലോയര്‍ നോമിനേറ്റഡ് സ്‌കീം) വിസ അപേക്ഷകള്‍ക്കാണിത് ഉപയോഗിക്കുന്നത്. 

പുതിയ എസ്ഒഎല്‍ 2016-17 താഴെക്കൊടുക്കുന്നു.